Leaders of Christian Faith

T J Andrews

കോട്ടയത്തെ (ചര്‍ച്ച് മിഷനറി സൊസൈറ്റി (സി എം എസ്) കോളേജില്‍ നിന്നും മെട്രിക്കുലേഷന്‍ പരീക്ഷ പാസായ മിഠ്ഡാം മിഷന്‍ സ്കൂള്‍ (സി.എസ്.ഐ.) മിഷനറി സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നല്ല ഗ്രേഡുകള്‍ നേടി. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും മാതൃകാപരവുമായ കഥാപാത്രത്താല്‍ ആകര്‍ഷിക്കപ്പെട്ടത് കൊല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ് ഫാക്ടറി ഉടമയ്ക്ക് അയാള്‍ക്ക് 100/- ഒരു ശമ്പളമാണ്. പക്ഷേ, അദ്ദേഹത്തിന് മറ്റ് മുന്‍ഗണനകളുണ്ടായിരുന്നു. കൂടാതെ, മുന്‍ഷിയുടെ (മലയാളം അധ്യാപകന്റെ) ജോലിക്ക് 9 രൂപ വീതവു ലഭിച്ചു. ബ്രിട്ടീഷ് […]

Read More

V Nagel

മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദികന്‍ ആണ് വോള്‍ബ്രീറ്റ് നാഗല്‍ (Volbreet Nagel). നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. വി. നാഗല്‍ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍. മരണം 1921 മെയ് 12-നു ജര്‍മ്മനിയില്‍. ഇപ്പോള്‍ കേരളക്രൈസ്തവര്‍ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര […]

Read More

Mahakavi K V Simon

മഹാകവി കെ വി സൈമണ്‍: ഇടയാറുന്മുള കുന്നുംപുറത്തു ഭവനത്തില്‍ ഹൈന്ദവപുരാണങ്ങളില്‍ നല്ല പാണ്ഡിത്യം ഉണ്ടായിരുന്ന വര്‍ഗ്ഗീസിന്റേയും, കവിതാവാസന പ്രകടിപ്പിച്ച കാണ്ടമ്മയുടേയും മകനായി 1883-ല്‍ ആണു സൈമണ്‍ ജനിച്ചത്. കവി എന്ന നിലയക്കാണു് കെ. വി. സൈമണ്‍ കൂടുതല്‍ പ്രശസ്തന്‍. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാല്‍ മഹാകവി കെ. വി. സൈമണ്‍ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. ജീവിതരേഖ: 1883 ജനനം 1896 നാട്ടുഭാഷാ […]

Read More

സാധു കൊച്ചുകുഞ്ഞ് ഉപദേശി

മധ്യതിരുവിതാംകൂറിലെ പമ്പാനദിയുടെ തീരത്തുള്ള ഇടയാറന്മുള ഗ്രാമത്തില്‍ മൂത്താമ്പാക്കല്‍ തറവാട്ടില്‍ കൊ. വ 1059 വൃശ്ചികം 22-ാം തീയതിയാണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി ജനിച്ചത്. (വൃശ്ചികം 14-ാം തീയതിയാണ് ജനിച്ചത് എന്ന അഭിപ്രായവുമുണ്ട്). സൗമ്യനും നിര്‍മ്മലഹൃദയനുമായ ഇട്ടിയായിരുന്നു പിതാവ്. വക്രത തൊട്ടുതാണ്ടീട്ടില്ലാത്ത ആ ശുദ്ധഗതിക്കാരന്‍ തികഞ്ഞ ദൈവഭക്തനായിരുന്നു. ഇടയാറന്മുള പേരിങ്ങോട്ടുപടിക്കല്‍ കുടുമ്പാംഗമായ മറിയാമ്മയായിരുന്നു മാതാവ്. സാധുക്കളെ സഹായിക്കുന്നതില്‍ ഇവര്‍ക്കുള്ള സന്മനസ്സ് പ്രസിദ്ധമാണ്. ഈ ദമ്പതികളുടെ കടിഞ്ഞൂല്‍ സന്താനം ഒരാണ്‍കുട്ടിയായിരുന്നുവെങ്കിലും രണ്ടര വയസുള്ളപ്പോള്‍ […]

Read More

M E Cherian

MEC എന്ന ചുരുക്കപ്പേരില്‍ പ്രശസ്തനായ സുവിശേഷകനായിരുന്നു ചെറിയാന്‍ സാര്‍ എന്ന് ആളുകള്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന എം. ഇ. ചെറിയാന്‍. കര്‍ത്തൃകരങ്ങളില്‍ അന്ത്യം വരെ അത്യുജ്വലമായി ഉപയുക്തമാക്കപ്പെട്ട ഒരു ആയുധമായിരുന്നു ഈ ദൈവദാസന്‍. ബ്രദറണ്‍ പ്രസ്ഥാനത്തിലെ പ്രമുഖമായ രണ്ട് സംഘടനകളുടെ – YMEF, ബാലസംഘം – പ്രയോക്താവ്, അനേകം ഭവനങ്ങളില്‍ കടന്നു ചെന്ന് ആദരിക്കപ്പെട്ട ‘സുവിശേഷകന്‍’ മാസികയുടെ പത്രാധിപര്‍, ക്രൈസ്തവ മലയാളികളുടെയെല്ലാം ഹൃദയത്തുടിപ്പുകളായിത്തീര്‍ന്ന നാനൂറിലധികം ഗാനങ്ങളുടെ രചയിതാവ്, മധുര ബൈബിള്‍ സ്കൂളിന്‍റെ […]

Read More