Sis. Annamma Mammen
1.”ലോകമാം ഗംഭീര വാരിധിയില്” 2. ഉയര്ത്തിടും ഞാന് എന്റെ കണ്കള് 3. അടവിതരുക്കളിന് ഇടയില് 4. ശുദ്ധര് സ്തുതിക്കും വീടെ തുടങ്ങിയ ഗാനങ്ങള് എഴുതിയ പാട്ടുക്കാരിയെ പരിചയപെടാം സഹോദരി അന്നമ്മ മാമ്മന് അന്നമ്മ മാമ്മന് കുമ്പനാട് കൊച്ചുപറമ്പില് ശ്രീ. കെ. എം. മാമ്മന്-മറിയാമ്മ ദമ്പതികളുടെ മകളായി ഒരു മാര്ത്തോമ്മാ കുടുബത്തില് 1914-ല് ജനിച്ചു. ഹൈസ്കൂള് വിദ്യാഭ്യാസത്തിനുശേഷം ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞ് അദ്ധ്യാപികയായിരിക്കുമ്പോള് അത്ഭുതകരമായ ഒരു കാര്യത്തിനുവേണ്ടി ദൈവം വിളിക്കുകയാണെന്ന് ഒരു […]
Read more →

