V Nagel
മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദികന്‍ ആണ് വോള്‍ബ്രീറ്റ് നാഗല്‍ (Volbreet Nagel). നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. വി. നാഗല്‍ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍. മരണം 1921 മെയ് 12-നു ജര്‍മ്മനിയില്‍. ഇപ്പോള്‍ കേരളക്രൈസ്തവര്‍ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര […]
Read more →

